tag:blogger.com,1999:blog-8137161451523791401.post7326583546876863073..comments2023-07-03T17:11:26.348+05:30Comments on സൈന്ധവം: ഒരു മയില്‍ പ്പീലിസുഗന്ധിhttp://www.blogger.com/profile/04699220846698359528noreply@blogger.comBlogger17125tag:blogger.com,1999:blog-8137161451523791401.post-29157406813545603602010-11-17T16:11:59.859+05:302010-11-17T16:11:59.859+05:30ഒരു മയില്‍പീലി എന്നും മനസ്സില്‍ സുക്ഷിക്കാനുണ്ടാക...ഒരു മയില്‍പീലി എന്നും മനസ്സില്‍ സുക്ഷിക്കാനുണ്ടാകും....
ആകാശം കാണാതെ ..വെളിച്ചം കാണിക്കാതെ നമ്മള് ഓമനിച്ചു കൊണ്ടുനടന്നിരുന്ന ഒരു കാലം
അന്നത്തെ മനസ്സ് നിറഞ്ഞു നിന്നിരുന്ന ബാല്യം...ഇന്നത്തെ ബാല്യത്തിനു ആ മയില്‍പീലി അന്യമായിരിക്കുന്നു
കുറെ നല്ല ഓര്‍മകളിലേക്ക് കൊണ്ട് പോകുവാന്‍ ഈ വായനയിലുടെ കഴിഞ്ഞു
ആ ഓര്‍മ്മകള്‍ നന്നായി പകര്‍ത്തിയിരിക്കുന്നു ....
ചിതലരിക്കാത്ത,ആകാശം കാണിക്കാതെ മനസ്സില്‍ കൊണ്ട് നടക്കുന്ന
മയില്‍പീലിക്കു ഭാവുകങ്ങള്പ്രവാസം..ഷാജി രഘുവരന്https://www.blogger.com/profile/11350809855485448828noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-13824579524631577752010-09-15T21:01:23.677+05:302010-09-15T21:01:23.677+05:30ഒരു നിമിഷമെങ്കിലും നിങ്ങളെയൊക്കെ പഴയ കുട്ടികളാക്കാ...ഒരു നിമിഷമെങ്കിലും നിങ്ങളെയൊക്കെ പഴയ കുട്ടികളാക്കാനായെങ്കില് എനിക്കു സന്തോഷിക്കാമെന്നു തോന്നുന്നു..
ബിജു,
വജ്രം,
the man to walk with ,
ലിഡിയ,
ഹേമ,
ശ്രീ,
യാത്രികന്....
ഈ മുറ്റത്ത് ഒത്തുകൂടിയതിനു
നന്ദി..എല്ലാവര്ക്കും..സുഗന്ധിhttps://www.blogger.com/profile/04699220846698359528noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-83371207534315393012010-09-15T19:47:03.637+05:302010-09-15T19:47:03.637+05:30നല്ല ഓര്‍മ്മകള്‍....ഒരു നിമിഷം ഞാനും ഗതകാല സ്മരണകള...നല്ല ഓര്‍മ്മകള്‍....ഒരു നിമിഷം ഞാനും ഗതകാല സ്മരണകളില്‍ മുഴുകി.....സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-60671446377202434252010-09-13T18:43:05.302+05:302010-09-13T18:43:05.302+05:30നല്ല ഓര്മ്മകള്നല്ല ഓര്മ്മകള്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-66091758966512264352010-09-12T19:22:50.534+05:302010-09-12T19:22:50.534+05:30അപ്പൊ ആ കുടമാവിന്റെ കീഴില്‍ ഞാന്‍ ഉണ്ടാരുന്നല്ലോ ....അപ്പൊ ആ കുടമാവിന്റെ കീഴില്‍ ഞാന്‍ ഉണ്ടാരുന്നല്ലോ ..ഓര്‍മയില്ലേ ?ഹേമാംബിക | Hemambikahttps://www.blogger.com/profile/11426710250519680673noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-14408648878091919382010-09-11T18:33:53.058+05:302010-09-11T18:33:53.058+05:30ഇഷ്ടപ്പെട്ടു.
:)ഇഷ്ടപ്പെട്ടു.
:)LiDihttps://www.blogger.com/profile/17150685200493518803noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-72444991541687074712010-09-11T14:07:19.333+05:302010-09-11T14:07:19.333+05:30നന്നായി ഓര്മ പുസ്തകത്തിനകത്ത് വിരിഞ്ഞ മയില്‍ ...നന്നായി ഓര്മ പുസ്തകത്തിനകത്ത് വിരിഞ്ഞ മയില്‍ പീലികള്‍the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-36209575300289705412010-09-10T17:51:32.801+05:302010-09-10T17:51:32.801+05:30that mr jayachandran is the symbol of ..........ne...that mr jayachandran is the symbol of ..........new generation teacher.......?.....vajramhttps://www.blogger.com/profile/13184946270432553704noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-71303927699217740772010-09-10T12:23:19.120+05:302010-09-10T12:23:19.120+05:30വളരെ നന്നായിരിയ്ക്കുന്നു ഈ എഴുത്ത്. എന്റെ ഒന്നാം ക...വളരെ നന്നായിരിയ്ക്കുന്നു ഈ എഴുത്ത്. എന്റെ ഒന്നാം ക്ലാസ് ഓര്‍മ്മയില്‍ വന്നു. മുറ്റത്തെ മാവില്‍ നിന്നുതിര്‍ന്ന ഒരു മാമ്പഴം, മുറിച്ച് ക്ലാസിലെല്ലാവര്‍ക്കും വിതരണം ചെയ്ത ഒരു ടീച്ചര്‍ ഇന്നും ഓര്‍മ്മയിലുണ്ട്.
അങ്ങോട്ടേയ്ക്കൊക്കെ പോകാന്‍ വഴിതുറന്ന ഈ മനോഹര എഴുത്തിന് അഭിനന്ദനങ്ങള്‍..!ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-8007441975871165092010-09-10T10:41:02.578+05:302010-09-10T10:41:02.578+05:30റാംജി
പ്രവാസി
ഷൈന
ഉണ്ണിക്കൃഷ്ണന്
ജ്യൊ
ചെറുവാടി
ക...റാംജി
പ്രവാസി
ഷൈന
ഉണ്ണിക്കൃഷ്ണന്
ജ്യൊ
ചെറുവാടി
കൃഷ്ണകുമാര്‍
......................എല്ലാവര്ക്കും നന്ദി...സുഗന്ധിhttps://www.blogger.com/profile/04699220846698359528noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-34684495894312711452010-09-10T08:19:52.395+05:302010-09-10T08:19:52.395+05:30ആ സ്കൂള്‍ കാലം വളരെ ഇഷ്ടപ്പെട്ടു, ആശംസകള്‍..........ആ സ്കൂള്‍ കാലം വളരെ ഇഷ്ടപ്പെട്ടു, ആശംസകള്‍.......krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-10631308278092056332010-09-10T00:44:50.029+05:302010-09-10T00:44:50.029+05:30ആ സ്കൂള്‍ കാലം എന്നും ഓര്‍മ്മയില്‍ തിരിച്ചെത്തും....ആ സ്കൂള്‍ കാലം എന്നും ഓര്‍മ്മയില്‍ തിരിച്ചെത്തും.
നന്നായിട്ടുണ്ട്
ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-31882047440518269022010-09-09T17:27:18.633+05:302010-09-09T17:27:18.633+05:30നന്നായി എഴുതി.റ്റൈം മെഷീന് ഒന്ന് പിറകോട്ട് തിരിക്...നന്നായി എഴുതി.റ്റൈം മെഷീന് ഒന്ന് പിറകോട്ട് തിരിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ഞാനും ആശിച്ചു.

ആശംസകള്‍.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-72923992473697465832010-09-09T13:30:39.763+05:302010-09-09T13:30:39.763+05:30ഒരു പച്ചയായ ആവിഷ്കാരം.പാഠശാല ഇന്നും ഓര്‍ക്കുമ്പോള്‍...ഒരു പച്ചയായ ആവിഷ്കാരം.പാഠശാല ഇന്നും ഓര്‍ക്കുമ്പോള്‍ ഒരു നനവാണ്;മനസ്സിലെവിടെയോ ഇപ്പോളും ഉണങ്ങാതെ തണലില്‍ വെച്ച വര്‍ണ്ണം ചാലിച്ചുപോയ ചിത്രങ്ങള്‍ പോലെ.

ഓര്‍മ്മകളുടെ ചെപ്പുകള്‍ ഇനിയും തുറക്കട്ടെ!!Anonymoushttps://www.blogger.com/profile/08376686704994238257noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-82668999078590752162010-09-09T00:07:04.062+05:302010-09-09T00:07:04.062+05:30മുള്ളന്‍ പഴം പറിക്കാന്‍ പോന്തക്കാടുകളിലേക്ക് ഓടിക്...മുള്ളന്‍ പഴം പറിക്കാന്‍ പോന്തക്കാടുകളിലേക്ക് ഓടിക്കയറിയ വയല്‍ വരമ്പുകള്‍ ..
ആ വയല്‍വരമ്പില്‍ പതിഞ്ഞ കൊച്ചു കാലടിപ്പാടുകള്‍ ഒന്നൊഴിയാതെ മാഞ്ഞു പോയി ....എന്നിട്ടും ,
മുള്ള് ഉരഞ്ഞു കീറിയിടത്തെല്ലാം ഇപ്പോഴുമറിയാനുണ്ട് മധുരവും വേദനയും കലര്‍ന്ന ആ നീറ്റല്‍..!Anonymoushttps://www.blogger.com/profile/01972728838412940988noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-18148396677822575252010-09-08T19:50:53.313+05:302010-09-08T19:50:53.313+05:30നന്നായിട്ടുണ്ട് ..എന്റെ ടൈമ് മേഷീനും അറിയാതെ പിറക...നന്നായിട്ടുണ്ട് ..എന്റെ ടൈമ് മേഷീനും അറിയാതെ പിറകോട്ട് പോയി.പ്രവാസിhttps://www.blogger.com/profile/10199423611967884692noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-66884115547266729642010-09-08T19:16:17.213+05:302010-09-08T19:16:17.213+05:30സാങ്കേതികസൌകര്യങ്ങളുമായി തലയെടുപ്പോടെ നില്ക്കുന്ന...സാങ്കേതികസൌകര്യങ്ങളുമായി തലയെടുപ്പോടെ നില്ക്കുന്ന ആ കെട്ടിടത്തില്‍ ഞാന്‍ എന്നെത്തന്നെ തേടുകയായിരുന്നു.

ഒരു കഥ പോലെ മനോഹരമാക്കിയ അനുഭവം എഴുത്തിലൂടെ കൊഴുപ്പിച്ചു.
ഇന്നിന്റെ കാഴ്ചകളില്‍ നിന്ന് ഇന്നലെയുടെ ഓര്‍മ്മകളില്‍ ഊളിയിടുമ്പോള്‍ തിരിച്ചറിയാനാവാത്ത ഒരാനന്തം അനുഭവിച്ചറിയുന്നു. ചാണകം സംഘടിപ്പിച്ച് മെഴുകുന്നത് കൂടാതെ അത് ഭംഗിയാകാതെ വരുമ്പോള്‍ സീനിയര്‍ ഇടപെടുന്നതൊക്കെ ശരിക്കും സ്കൂളില്‍ എത്തിച്ച ഒരനുഭവം.
വളരെ ഇഷ്ടപ്പെട്ടു.
ആശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com