tag:blogger.com,1999:blog-8137161451523791401.post2277924331838110838..comments2023-07-03T17:11:26.348+05:30Comments on സൈന്ധവം: നിഴല്ക്കൂത്തുകള്സുഗന്ധിhttp://www.blogger.com/profile/04699220846698359528noreply@blogger.comBlogger20125tag:blogger.com,1999:blog-8137161451523791401.post-28323309056076123302011-10-21T23:46:20.353+05:302011-10-21T23:46:20.353+05:30ആകാശവിരിക്കു കീഴില്‍ എന്റെ ഭാഷ മനസ്സിലാകുന്നവള്‍ ...ആകാശവിരിക്കു കീഴില്‍ എന്റെ ഭാഷ മനസ്സിലാകുന്നവള്‍ .. പതിഞ്ഞ ശബ്ദത്തില്‍ മിണ്ടിത്തുടങ്ങുമ്പോള്‍ ഞങ്ങളുടെ ഹൃദയമിടിപ്പുകള്‍ക്ക് ഒരേ താളമായിരുന്നു..

വളരെ ശരിയാണ്. പോസ്റ്റ് ഇഷ്ടപെട്ടു.Varun Arolihttps://www.blogger.com/profile/11059531953823186117noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-42953054255025975222011-03-20T22:46:02.424+05:302011-03-20T22:46:02.424+05:30Pathinja sabdathil iniyum mindu sugandhi...Pathinja sabdathil iniyum mindu sugandhi...valsan anchampeedikahttps://www.blogger.com/profile/17033123100176188410noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-42706946078531279232011-03-19T18:28:08.004+05:302011-03-19T18:28:08.004+05:30@ജ്യോതി:ഇവിടെ വരെ വന്നതിൽ നന്ദിയുണ്ട് കെട്ടോ...
@റ...@ജ്യോതി:ഇവിടെ വരെ വന്നതിൽ നന്ദിയുണ്ട് കെട്ടോ...
@റാംജി : തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ട്.
@ജസ്റ്റിൻ:നന്ദി
@കുഞ്ഞൂസ്:വായനയ്ക്കും കമന്റിനും നന്ദി.
@സൈഫൽ,@കുമാരേട്ടൻ,@ബിജു,@ശ്രീ:,@ശ്രീകുമർകരിയാട്,@ചേച്ചിപ്പെണ്ണ്...........നന്ദി..സുഗന്ധിhttps://www.blogger.com/profile/04699220846698359528noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-79880322762315866932011-03-19T14:20:55.702+05:302011-03-19T14:20:55.702+05:30nice story...nice story...ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-64999089530436510792011-03-19T08:05:42.502+05:302011-03-19T08:05:42.502+05:30ഇറങ്ങിച്ചെന്ന കണ്ണുകളുടെ ആഴങ്ങളില്‍ എനിക്ക് വഴി ത...ഇറങ്ങിച്ചെന്ന കണ്ണുകളുടെ ആഴങ്ങളില്‍ എനിക്ക് വഴി തെറ്റി.
ഇരുള് മൂടിയ ഏതോ അറയില്‍ അയാളുടെ ശബ്ദം അപ്പോഴും പ്രതിദ്ധ്വനിച്ചു......................ശ്രീകുമാര്‍ കരിയാട്https://www.blogger.com/profile/08766332600645330995noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-72576921784987567312011-03-18T22:16:45.706+05:302011-03-18T22:16:45.706+05:30കഥ ഇഷ്ടമായി. പരസ്പരം അറിയാൻ അതേ വേവ് ലെങ്തിൽ ഒരാളെ...കഥ ഇഷ്ടമായി. പരസ്പരം അറിയാൻ അതേ വേവ് ലെങ്തിൽ ഒരാളെക്കിട്ടിയ സന്തോഷം, അത് കഥയിൽ കിട്ടി.sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-30381172980765545392011-03-16T23:42:32.595+05:302011-03-16T23:42:32.595+05:30ഈ കഥാകാരിയുടെ, ഞാന്‍ വായിച്ചതില്‍ ഏറ്റവും മികച്ച ര...ഈ കഥാകാരിയുടെ, ഞാന്‍ വായിച്ചതില്‍ ഏറ്റവും മികച്ച രചന. തനതായ ഭാഷയും ശൈലിയും കഥാകാരി ആര്ജിച്ചിരിയ്ക്കുന്നു. മികച്ച ഒരു എഴുത്തുകാരിയുടെ വളര്‍ച്ചയിലെ ഒരു പടിയായി ഈ കഥയെ ഞാന്‍ അടയാളപ്പെടുത്തുന്നു. പലരും പറഞ്ഞപോലെ കഥയ്ക്ക് വാലില്ലാതായി തോന്നിയില്ല. കഥാകാരി പറയാനുദ്ദേശിച്ചത് പറഞ്ഞ് നിര്‍ത്തുന്നു. ബാക്കി വായനക്കാര്‍ക്ക് പൂരിപ്പിയ്ക്കാം. അതുതന്നെ കൈയടക്കത്തിന്റെ സാക്ഷ്യം.
എല്ലാവിധ ആശംസകളും..! നല്ല രചനകള്‍ ഇനിയും വരട്ടെ..ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-34469896148624219992011-03-16T19:27:51.875+05:302011-03-16T19:27:51.875+05:30അവസാനമാണ് നന്നായത്. കഥ കുറച്ച് വായനക്കാർ ഊഹിക്കേണ്...അവസാനമാണ് നന്നായത്. കഥ കുറച്ച് വായനക്കാർ ഊഹിക്കേണ്ടത് കൂടിയാണല്ലോ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-47571296941457138192011-03-16T08:23:56.042+05:302011-03-16T08:23:56.042+05:30'ആകാശവിരിക്കു കീഴില്‍ എന്റെ ഭാഷ മനസ്സിലാകുന്നവ...'ആകാശവിരിക്കു കീഴില്‍ എന്റെ ഭാഷ മനസ്സിലാകുന്നവള്‍',
ചിന്തിപ്പിച്ചുകൊണ്ട് കഥ അവസാനിപ്പിച്ചത് നന്നായി.
നല്ല കഥ. ആശംസകള്‍.saifalhttps://www.blogger.com/profile/08967797752613306510noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-64131719763616031932011-03-15T23:45:30.916+05:302011-03-15T23:45:30.916+05:30സുഗന്ധം പരത്തി ഒഴുകുന്ന വരികളിലൂടെ ഒരു സ്ത്രീ ജന്മ...സുഗന്ധം പരത്തി ഒഴുകുന്ന വരികളിലൂടെ ഒരു സ്ത്രീ ജന്മം വരച്ചു കാട്ടിയല്ലോ സിന്ധൂ...അവസാനം, ഈ സമസ്യ പൂരിപ്പിക്കാന്‍ വായനക്കാരന് വിട്ടു കൊടുത്തത് വളരെ ഉചിതമായി...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-48670957820340715852011-03-15T13:08:17.196+05:302011-03-15T13:08:17.196+05:30തുടക്കത്തില്‍ ഒരു നീണ്ട കഥ വായിക്കുവാന്‍ പോകുകയാണ്...തുടക്കത്തില്‍ ഒരു നീണ്ട കഥ വായിക്കുവാന്‍ പോകുകയാണ് എന്ന് തോന്നി. പക്ഷെ പറയാനുള്ളത് പറഞ്ഞ് സിന്ധു പെട്ടെന്ന് നിര്‍ത്തി.

ഭാര്യയെ ജോലിക്ക് വിടരുത്. അല്ലെങ്കില്‍ ഭര്‍ത്താവ് ജോലിക്ക് പോകരുത് അതെയുള്ളു ഇതിന് പോവഴി. ആര് വേണം എന്ന് പരസ്പരം ആലോചിച്ച് തീരുമാനിക്കുക.ജസ്റ്റിന്https://www.blogger.com/profile/04084400057724532919noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-84866951313093941062011-03-14T22:08:32.826+05:302011-03-14T22:08:32.826+05:30പരിഗണനകള്‍ കൊടുത്തും പ്രതിബിംബം തിരിച്ചറിഞ്ഞും ഒരു...പരിഗണനകള്‍ കൊടുത്തും പ്രതിബിംബം തിരിച്ചറിഞ്ഞും ഒരു പൊസിറ്റീവ് എനെര്‍ജി പ്രവഹിച്ചു.
ഇഷ്ടപ്പെട്ടു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-64603708712292479252011-03-14T19:10:48.601+05:302011-03-14T19:10:48.601+05:30പെട്ടെന്ന് അവസാനിച്ചലോ? നന്നായിട്ടുണ്ട്, ആശംസകൾ!ഇന...പെട്ടെന്ന് അവസാനിച്ചലോ? നന്നായിട്ടുണ്ട്, ആശംസകൾ!ഇനിയും എഴുതൂ...jyothihttps://www.blogger.com/profile/07848201214466375887noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-5061686268881982802011-03-14T18:43:13.602+05:302011-03-14T18:43:13.602+05:30വായനക്കെത്തിയവര്ക്കെല്ലാം നന്ദി.
@രമേശ് അരൂര്‍: ...വായനക്കെത്തിയവര്ക്കെല്ലാം നന്ദി.
@രമേശ് അരൂര്‍: പരസ്പരമുള്ള തിരിച്ചറിവു തന്നെ ഇവരെപ്പോലുള്ളവര്‍ക്കു ധാരാളമാണ്.
@ബൈജു,ഉപാസന,ബച്ചു,പ്രവാസം ഷാജി രഘുവരന്:വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും ഒരുപാട് നന്ദി.
@ പാവപ്പെട്ടവന്: മനസ്സിലായില്ല..ഒരല്പം പരിഗണനയേ ഇവര്‍ക്കൊക്കെ വേണ്ടൂ..അതുകൊണ്ടു തന്ന് മറ്റൊരവസാനം തോന്നുന്നില്ല.സുഗന്ധിhttps://www.blogger.com/profile/04699220846698359528noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-81812336466607136242011-03-14T18:19:23.433+05:302011-03-14T18:19:23.433+05:30ഒരു കഥപറയാൻ വന്നതാണന്നു തോന്നു .പിന്നെ എന്തേ നിന്ന...ഒരു കഥപറയാൻ വന്നതാണന്നു തോന്നു .പിന്നെ എന്തേ നിന്നുപോയി...തലയുണ്ട് വാലില്ലപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-52652672203182931612011-03-14T18:10:18.228+05:302011-03-14T18:10:18.228+05:30നന്നായിരിക്കുന്നു ഈ എഴുത്ത് ...
തുടക്കം വളരെ ഇഷ്ട...നന്നായിരിക്കുന്നു ഈ എഴുത്ത് ...
തുടക്കം വളരെ ഇഷ്ട്ടമായി ............പ്രവാസം..ഷാജി രഘുവരന്https://www.blogger.com/profile/11350809855485448828noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-16419346635792284182011-03-14T12:05:16.408+05:302011-03-14T12:05:16.408+05:30nannayi avatharanam.....nannayi avatharanam.....Bachoohttps://www.blogger.com/profile/16314002572876745111noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-42074337492358343942011-03-14T07:39:42.276+05:302011-03-14T07:39:42.276+05:30നന്നായി എഴുതി സുഗന്ധി മാഢം
:-)നന്നായി എഴുതി സുഗന്ധി മാഢം
:-)ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-58970894939923740032011-03-14T07:06:22.468+05:302011-03-14T07:06:22.468+05:30പുതുമഴയത്ത് ഒഴുകാന്‍ ചാലു കണ്ടെത്തുന്ന മഴവള്ളപ്പാച...പുതുമഴയത്ത് ഒഴുകാന്‍ ചാലു കണ്ടെത്തുന്ന മഴവള്ളപ്പാച്ചിലുകള്‍ പോലെ, ഇറക്കിവെക്കലിന്റെ ആശ്വാസത്തില്‍ മേശമേല്‍ മുന്നോട്ടാഞ്ഞ് ഞാനവളുടെ തണുത്ത കൈവിരല്‍ തൊട്ടു. ആകാശവിരിക്കു കീഴില്‍ എന്റെ ഭാഷ മനസ്സിലാകുന്നവള്‍ .. പതിഞ്ഞ ശബ്ദത്തില്‍ മിണ്ടിത്തുടങ്ങുമ്പോള്‍ ഞങ്ങളുടെ ഹൃദയമിടിപ്പുകള്‍ക്ക് ഒരേ താളമായിരുന്നു......................................poortheekarikkaan iniyumere undennu thonunnuvenkilum parayaathe thanne poortheekaranam saadhyamaayirikkunnu good work,,baijumerikunnuhttps://www.blogger.com/profile/15813331408126469543noreply@blogger.comtag:blogger.com,1999:blog-8137161451523791401.post-41757539282219660042011-03-13T23:07:52.738+05:302011-03-13T23:07:52.738+05:30ഒരവസ്ഥ ..പരസ്പരം തിരിച്ചറിഞ്ഞു ..പക്ഷെ അവള് പരിഹര...ഒരവസ്ഥ ..പരസ്പരം തിരിച്ചറിഞ്ഞു ..പക്ഷെ അവള് പരിഹരിക്കപ്പെടാവുന്ന ഒരു പ്രശ്നം ആണോ ? എങ്ങും എത്തീല്ലല്ലോ .....?രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.com